Saturday, July 30, 2016

 പ്രവേശനോത്സവം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി നവാഗതരെ സ്വീകരിക്കുന്നു

Tuesday, July 21, 2015

സ്കൂള്‍ തല വിജ്ഞാനോത്സവത്തില്‍ നിന്നും

Friday, July 3, 2015

പി ടി എ വാര്‍ഷിക പൊതുയോഗം ജൂലൈ ഒന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേര്‍ന്നു. 93 പേര്‍ പങ്കെടുത്തു. വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവ് കണക്കും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കി. ശ്രീ ഹാരിസ് പളളത്തിനെ പി ടി എ പ്രസിഡണ്ടായും ശ്രീമതി പ്രദീപ ബിജുവിനെ മാതൃസമാജം പ്രസിഡണ്ടായും തെരഞ്ഞെടുത്തു.

Wednesday, July 1, 2015

നോമ്പുതുറ കിററുകള്‍ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ആര്‍ കേളു നിര്‍വഹിക്കുന്നു.......  മുഹമ്മദ് ഷെരീഫ് മതസൗഹാര്‍ദ്ദ സന്ദേശ​ം നല്‍കി. പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ നേതൃത്വത്തിലാണ് കിററുകള്‍ തയ്യാറാക്കിയത്.

Saturday, March 21, 2015

സ്കൂളു (വഴി ) ഞണ്ടു മീനു

                                    ഞങ്ങള്‍ നിര്‍മിച്ച ഹ്രസ്വചിത്രം യുട്യൂബില്‍ താഴെ ചേര്‍ത്ത ലിങ്കില്‍ കാണാം
                  
 http://youtu.be/t0Pii6QEoWA


Sunday, March 15, 2015

ശാസ്തോത്സവം

പ്രസാദ് കുട്ടികള്‍ക്ക് ഭസ്മം വിതരണം ചെയ്യുന്നു
മാജിക്.... ശാസ്തോത്സവത്തിന്‍െറ ഭാഗമായി നടന്ന മാജിക്കിന് പ്രസാദ് കെെതക്കല്‍ (കോഴിക്കോട്) നേത്യത്വം നല്‍കി. കുട്ടികളും മാജിക്കില്‍ പങ്കാളികളായി. മാജിക്കിന് പിന്നിലെ ശാസ്ത്രം കുട്ടികളുമായി പങ്കുവെച്ചു